വഹാബിസം ഭാഗം 2
*വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ* *ഭാഗം.2* *കെണിയിൽ വീണ ഇബ്നു അബ്ദുൽ വഹ്ഹാബ്* വർഷങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട അഹമ്മദ് അഫന്തിയുമായിട്ടുള്ള ഹാംഫറിന്റെ ബന്ധം ഇസ്‌ലാമിന്റെ ഇസ്സത്തു മനസ്സിലാക്കാൻ പര്യാപ്തമായിരുന്നു . മുസ്ലിം ദൈനം ദിന ചര്യകളും ആത്മീയ ചൈതന്യങ്ങളും മനസ്സിലാക്കിയത്തിൽ നിന്നും വിഭിന്നമായിരുന്നു ഇബ്നു അബ്ദുൽ വഹ്ഹാബിന്റേത് ഇത് തന്നെയാണ് ഇദ്ദേഹത്തിന്റെ ചാപല്യമായി ഹാംഫർ മനസ്സിലാക്കിയതും. ഭിന്നതാക്കുവേണ്ടി ഇദ്ദേഹത്തിലൂടെ ശ്രമങ്ങൾ ആരംപിച്ചു. ഹംഫർ തുടരുന്നു . ഇബ്നു അബ്ദുൽ വഹ്ഹാബിനെ ഇഷ്ട്ട പ്രിയനാക്കാൻ ഞാൻ പലതും പ്രകടിപ്പിക്കുകയും പലപ്പോഴും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു. താങ്കൾ നബിയുടെ കാലത്ത് ജീവിച്ചിരുന്നു വെങ്കിൽ താങ്കളെ നബി തങ്ങൾ ഖലീഫ ആക്കുമായിരുന്നു എന്നുവരെ ഞാൻ അദ്ദേഹത്തെ സുഖിപ്പിക്കുമായിരുന്നു ഇതിനിടയിൽ ഞാൻ എന്റെ ഉദ്യമം തുടർന്ന് കൊണ്ടേ ഇരുന്നു ഇസ്‌ലാമിന്റെ ചില ചെയ്തികൾ ചൂണ്ടി കാണിച്ചു അതിനെതിരിൽ നിങ്ങളെപ്പോലെ ഉള്ളവർ പ്രതികരിക്കണമെന്നും അതുവഴി ലോക മുസ്ലിംകളുടെ പിന്തുണ നിങ്ങൾ ആർജിക്കുമെന്നും ഞാൻ അദ്ദേഹത്തെ ധരിപ്പിചിരുന്നു ഇത്തരം ...