പോസ്റ്റുകള്‍

ജൂൺ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വഹാബിസം ഭാഗം 2

*വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ*        *ഭാഗം.2* *കെണിയിൽ വീണ ഇബ്നു അബ്ദുൽ വഹ്ഹാബ്* വർഷങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട അഹമ്മദ് അഫന്തിയുമായിട്ടുള്ള ഹാംഫറിന്റെ ബന്ധം ഇസ്‌ലാമിന്റെ ഇസ്സത്തു മനസ്സിലാക്കാൻ പര്യാപ്തമായിരുന്നു . മുസ്ലിം ദൈനം ദിന ചര്യകളും ആത്മീയ ചൈതന്യങ്ങളും മനസ്സിലാക്കിയത്തിൽ നിന്നും വിഭിന്നമായിരുന്നു ഇബ്നു അബ്ദുൽ വഹ്ഹാബിന്റേത് ഇത് തന്നെയാണ് ഇദ്ദേഹത്തിന്റെ ചാപല്യമായി ഹാംഫർ മനസ്സിലാക്കിയതും. ഭിന്നതാക്കുവേണ്ടി ഇദ്ദേഹത്തിലൂടെ ശ്രമങ്ങൾ ആരംപിച്ചു. ഹംഫർ തുടരുന്നു . ഇബ്നു അബ്ദുൽ വഹ്ഹാബിനെ ഇഷ്ട്ട പ്രിയനാക്കാൻ ഞാൻ പലതും പ്രകടിപ്പിക്കുകയും പലപ്പോഴും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു. താങ്കൾ നബിയുടെ കാലത്ത് ജീവിച്ചിരുന്നു വെങ്കിൽ താങ്കളെ നബി തങ്ങൾ ഖലീഫ ആക്കുമായിരുന്നു എന്നുവരെ ഞാൻ അദ്ദേഹത്തെ സുഖിപ്പിക്കുമായിരുന്നു ഇതിനിടയിൽ ഞാൻ എന്റെ ഉദ്യമം തുടർന്ന് കൊണ്ടേ ഇരുന്നു ഇസ്‌ലാമിന്റെ ചില ചെയ്തികൾ ചൂണ്ടി കാണിച്ചു അതിനെതിരിൽ നിങ്ങളെപ്പോലെ ഉള്ളവർ പ്രതികരിക്കണമെന്നും അതുവഴി ലോക മുസ്ലിംകളുടെ പിന്തുണ നിങ്ങൾ ആർജിക്കുമെന്നും ഞാൻ അദ്ദേഹത്തെ ധരിപ്പിചിരുന്നു ഇത്തരം ...
*വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ*           *ഭാഗം1* ശാന്ത സുന്നരമായ ഇസ്‌ലാമിന്റെ ഇസ്സത്തു തകർക്കുവാൻ മുസ്ലിംകളിൽ വിള്ളൽ വീഴ്ത്തുക ഇതിലൂടെ മാത്രമേ ഇസ്‌ലാമിനെ ഉന്മൂലനം നടത്താൻ കഴിയൂ തിരിച്ചറിവാണ് ശത്രുക്കളെ ഈ കൊടും ക്രൂരതക്ക് പ്രേരിപ്പിച്ചത് പ്രശസ്ത ബ്രട്ടീഷ് ചാരൻ ഹാംഫറിന്റെ കോളിളക്കം ഷ്രഷ്ഠിച്ച ഓർമ പുസ്തക സമാഹാരമാണ് (കൺഫ്യുഷൻസ് ഓഫ് സൈപ ) എന്ന ഗ്രന്തം  ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്ഥനമാണ്  *ഹാംഫറിന്റെ ഓർമ്മക്കുറിപ്പുകൾ* രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമനി അതിന്റെ മൂല പതിപ്പ് അവരുടെ പത്രമായ സ്പീഗിളിൽ പ്രസിദ്ധീകരിച്ചിരുന്നു  ഇതോടെ ലോകാന്തര ഭാഷയിലേക്ക്  വിവർത്തനം ചെയ്ത ഒരു ഗ്രന്തം  കൂടിയാണ് (കൺഫ്യുഷൻസ് ഓഫ് സൈപ ) ഈ ഗ്രന്ഥത്തിൽ  ഇംഗ്ളീഷ് സാമ്രാജ്യം ഇസ്ലാമിനും മുസ്ലിംകൾക്കും എതിരിൽ നടത്തിയ ഗൂഢ തന്ത്രങ്ങളും ചാതിപ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിൽ പറയുന്നത് മുസ്ലിം സമുത്തായത്തിൽ ഭിന്നതകളും ചിദ്രതകളും ആഭ്യന്തര കലഹങ്ങളും വളർത്തിയെടുക്കാൻ ശത്രുക്കൾ പദ്ധതി ആവിഷ്കരിച്ചു ഇതിനു വേണ്ടി ബ്രട്ടീഷ് കോമണ് വെൽത്ത് അധികാരപ്പെടുത്തിയ ചാര സംഘത്തിന്റെ തലവനാ...