പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കളരി

ഇമേജ്
ചരിത്ര വിസ്മൃതികളിലേക്കു ഒരു പക്ഷെ മറയപെട്ടുപോകേണ്ടിയിരുന്ന കളരിപ്പയറ്റ്  ( Kalaripayattu ) സംവിധാനത്തിലെ വ്യെത്യസ്തമായൊരു ശൈലിയാണ്  മധ്യകേരള ( വടക്കൻ, തെക്കൻപോലെ തന്നെ ) മധ്യകേരള ശൈലിയിൽ പ്രാധാന്യമർഹിക്കുന്ന രീതിയാണ്  **കളംചവിട്ടു മുറ** ആയോധനാ - സ്വയം പ്രതിരോധ രീതികളെ വിവിധങ്ങളായ  എണ്ണത്തിലും രൂപത്തിലും കളങ്ങളിലൂടെ ചിട്ടപ്പെടുത്തി ചടുലവും ദൃഢവുമായ ചുവടുമുറ യായി പരിശീലിപ്പിക്കുന്ന  ഈ വിദ്യ മറ്റു  ശൈലികളിൽ നിന്നും തികച്ചും വ്യസ്ത്യസ്ത കൊണ്ടും പ്രായോഗികത കൊണ്ടും വേറിട്ടു നിൽക്കുന്നു.. കളംചവിട്ടു മുറ ഏറെ പ്രെചാരത്തിൽ ഉള്ളതും പരിശീലിപ്പിക്കുന്നതുമായ പൊന്നാനി, എടപ്പാൾ, മലപ്പുറം പ്രേദേശങ്ങളിലൂടെ ഒരു  അന്വേഷണ  യാത്ര... അന്ന്  15/10/2016 മദ്ധ്യ കേരള ( കളം ചവിട്ട്‌ ) വിദ്യയെ കുറിച്ച് അല്പം കൂടി അറിയുവാൻ ആഗ്രെഹിച്ചു.. പോകേണ്ടതും കാണേണ്ടതും അറിയേണ്ടതും ആ ശെരികളിൽ നിന്നും  തന്നെയാകണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു... മഹാനായ ശ്രീ അതവർ ബാപ്പു ഗുരുക്കൾ... 🙏� അദ്ധേഹത്തിന്റെ ചെറുമകനായ മുഹമ്മദ്‌ ഗുരുക്കളുമായി നേരിൽ ഒരു കൂടിക്കാഴ്ച... കൂ...

ഖിയാമത്ത് നാളിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുക

ഇമാം മഹ്ദി (റ) . . . . . . . . ഹിജ്റയുടെ പതിനൊന്നാം വര്‍ഷം റബിഉല്‍ അവ്വല്‍ മാസം നബി തങ്ങള്‍ രോഗശയ്യയിലാണ് . തങ്ങളുടെ എല്ലാമെല്ലാമായ നേതാവിനെ കാണാന്‍ സ്വഹാബികള്‍ നബി തങ്ങളുടെ അടുക്കലേക്ക് ചെന്നു . ദുഃഖം തളം കെട്ടി കിടക്കുന്ന അന്തരീക്ഷം . ആരും ഒന്നും മിണ്ടുന്നില്ല . എങ്ങും കനത്ത നിശ്ലബ്ദത . പലരും കണ്ണുനീര്‍ വാര്‍ക്കുന്നു .ചിലര്‍ ദുഃഖം കടിച്ചിറക്കാന്‍ പാടുപെടുന്നു .അതിനിടയിലാണ് ഫാത്വിമ ബീവി കടന്ന് വന്നത് .ബീവിയുടെ മുഖം വിവര്‍ണമാണ് .മഹതി നേരെ ഉപ്പാന്‍റടുക്കലേക്ക് വന്നിരുന്നു .കണണുകളില്‍ നിന്ന് അശ്രുകണങ്ങള്‍ കവിളിലൂടെ ചാലിട്ടൊഴുകി . നബി തങ്ങള്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ ഫാത്വിമ ബീവി കരയുകയാണ് . അവിടന്ന് ചോദിച്ചു : ഫാത്വിമാ!എന്തിനാണ് കരയുന്നത് ? അങ്ങേയ്ക്ക് ശേഷം എനിക്കാരാണുളളത് ? നബി (സ) സമാധാനിപ്പിച്ചു : മോളേ , ഫാത്വിമാ . . . നീ എന്തിന് കരയണം ? ഓര്‍ത്ത് നോക്കിയാല്‍ വലിയ ഭാഗ്യവതിയല്ലേ നീ ? നബിമാരുടെ നേതാവ് അന്ത്യപ്രവാചകന്‍ നിന്‍റെ ഉപ്പയാണ് . അളളാഹുവിന്‍റെ സ്നേഹം കരഗതമാക്കിയ വ്യക്തിയാണ് നിന്‍റെ ഭര്‍ത്താവ് അലി(റ) . സ്വര്‍ഗീയ യുവാക്കളുടെ നേതാക്കളാണ് നിന്‍റെ രണ്ട് മക്കള്‍ ഹസന്‍ ,ഹുസൈ...