കളരി
ചരിത്ര വിസ്മൃതികളിലേക്കു ഒരു പക്ഷെ മറയപെട്ടുപോകേണ്ടിയിരുന്ന കളരിപ്പയറ്റ് ( Kalaripayattu ) സംവിധാനത്തിലെ വ്യെത്യസ്തമായൊരു ശൈലിയാണ് മധ്യകേരള ( വടക്കൻ, തെക്കൻപോലെ തന്നെ )
മധ്യകേരള ശൈലിയിൽ പ്രാധാന്യമർഹിക്കുന്ന രീതിയാണ് **കളംചവിട്ടു മുറ**
ആയോധനാ - സ്വയം പ്രതിരോധ രീതികളെ വിവിധങ്ങളായ എണ്ണത്തിലും രൂപത്തിലും കളങ്ങളിലൂടെ ചിട്ടപ്പെടുത്തി ചടുലവും ദൃഢവുമായ ചുവടുമുറ യായി പരിശീലിപ്പിക്കുന്ന ഈ വിദ്യ മറ്റു ശൈലികളിൽ നിന്നും തികച്ചും വ്യസ്ത്യസ്ത കൊണ്ടും പ്രായോഗികത കൊണ്ടും വേറിട്ടു നിൽക്കുന്നു..
കളംചവിട്ടു മുറ ഏറെ പ്രെചാരത്തിൽ ഉള്ളതും പരിശീലിപ്പിക്കുന്നതുമായ
പൊന്നാനി, എടപ്പാൾ, മലപ്പുറം പ്രേദേശങ്ങളിലൂടെ ഒരു അന്വേഷണ യാത്ര...
അന്ന് 15/10/2016
മദ്ധ്യ കേരള ( കളം ചവിട്ട് ) വിദ്യയെ കുറിച്ച് അല്പം കൂടി അറിയുവാൻ ആഗ്രെഹിച്ചു..
പോകേണ്ടതും കാണേണ്ടതും അറിയേണ്ടതും ആ ശെരികളിൽ നിന്നും തന്നെയാകണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു...
മഹാനായ ശ്രീ അതവർ ബാപ്പു ഗുരുക്കൾ... 🙏�
അദ്ധേഹത്തിന്റെ ചെറുമകനായ മുഹമ്മദ് ഗുരുക്കളുമായി നേരിൽ ഒരു കൂടിക്കാഴ്ച...
കൂടെ രണ്ടുപേർ ഉണ്ടായിരുന്നു ശ്രീ അതവർ ബാപ്പു ഗുരുക്കളുടെ ശിഷ്യനും Lubaina Kalari Kochiസ്ഥാപകനുമായ Late P.അബ്ദുള്ളകുട്ടി ഗുരുക്കളുടെ മകനും ഞങ്ങളുടെ ഗുരുനാഥനായ Jaleel Gurukal, മകൻ Mujeebrahman Pa
ഉച്ചതിരിഞ്ഞു വീടിന്റെ പടിവാതിലിൽ പുഞ്ചിരിയോടും സ്നേഹത്തോടും കൂടി മുഹമ്മദ് ഗുരുക്കൾ.. നിൽപ്പുണ്ടായിരുന്നു...
ഭക്ഷണം കഴിഞ്ഞതിനു ശേഷം.. അല്പം സംഭാഷണം...
മൂന്ന് നാലു പതിറ്റാണ്ടിനു മേൽ പഴക്കമുള്ള രേഖകൾ സ്വന്തം കൈപ്പടയിൽ എഴുതിയതുൾപ്പെടെ...
കളങ്ങൾ..
നലകിയ 19 ഓളം ഗുരുനാതന്മാരുടെ വിവരങ്ങൾ..
നേരിൽ കാണുവാനും കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസിലാക്കുവാനും സാധിച്ചു...
ആ പ്രേദേശത്തുള്ള ഗുരുനാഥന്മാരിൽ Mujeeb Gurukkal Thalamunda അടുത്ത് ഉണ്ടെന്നറിയുകയും അദ്ധേഹത്തെ കൂടി കാണാൻ ആഗ്രെഹം പ്രേകടിപ്പിച്ചപ്പോൾ അദ്ദേഹവും വൈകാതെയെത്തി... 🙏�
അല്പം സംഭാഷണം....
അതിനു ശേഷം...
മനസ്സിലുണ്ടായിരുന്ന ഒരു കാര്യം...
ശ്രീ അത്വർ ബാപ്പു ഗുരുക്കളുടെ കബറിടം സന്ദേർശിക്കുക...
പൊറുങ് എന്ന സ്ഥലത്തെത്തുകയും കബറിടം സന്ദേർശിക്കുകയും ബാപ്പു ഗുരുക്കളുടെ ഇളയമകനെ കാണുവാനും ഭാഗ്യം ലഭിച്ചു...
പിന്നീട് അവിടുന്നുള്ള യാത്ര
ശ്രീ അത്വർ ബാപ്പു ഗുരുക്കളുടെ മറ്റൊരു ചെറുമകനായ അബ്ദുൽ റഹിമാൻ ഗുരുക്കളുടെ വീട്ടിൽ... മുസ്തഫ ഗുരുക്കൾ പോലുള്ള ഗുരുക്കന്മാരെ കുറിച്ചുള്ള കുറച്ചു അറിവുകൾ, പങ്കുവയ്ക്കലുകൾ
കളരിയിൽ അൽപനേരം ചിലവഴിച്ചു....
തിരിച്ചുള്ള യാത്രയിൽ എടപ്പാൾ ഹനീഫ ഗുരുക്കളുടെ കളരിയിൽ അല്പം നേരം... 🙏�
ഒരുകാര്യം മാത്രം പിടികിട്ടി..
തിരിഞ്ഞു നോക്കിയപ്പോൾ...
ആ നാടിനു , പൂർവികരായ ഗുരുനാതന്മാര്.. നൽകിയ ഒരു വലിയൊരു സമ്പത്തു ഇന്നും കാണാമരയതു ( ഒരു പക്ഷെ വ്യെവസ്ഥികളുടെ ഭാഗമായി ) നില്ക്കുന്നു....
ഇനിയും തിരിച്ചു പോകണം ഒരു 🌹കളം🌹 കൂടി പഠിക്കണം....
തിരിച്ചു യാത്ര തുടർന്നു.... 🙏�🙏
അലക്സ് ചാക്കോ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ